info@inmind.in

04884239000
+91 7592 824 141

 

Is alcohol a problem for you ?
Take the test

1. മദ്യം എത്ര പതിവായി കഴിക്കുന്നു?


തീരെ ഇല്ല   മാസത്തിൽ ഒരിക്കലോ കുറവോ   മാസത്തിൽ 2-4 തവണ   ആഴ്ചയിൽ 2-3 തവണ   ആഴ്ചയിൽ 4 തവണയെങ്കിലും

2. കുടിക്കുന്ന അവസരത്തിൽ എത്ര അളവ് കഴിക്കും?


1-2   3-4   5-6   7-9   10+

3. 5 ഗ്ലാസിലേറെ കഴിക്കുന്നത് എത്ര തവണ?


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

4. കഴിക്കാൻ തുടങ്ങിയിട്ട് നിർത്താൻ പ്രയാസമുണ്ടായ സന്ദർഭങ്ങൾ? (കഴിഞ്ഞ വർഷത്തിൽ)


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

5. കുടി കാരണം ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാതിരുന്ന സന്ദർഭങ്ങൾ? (കഴിഞ്ഞ വർഷത്തിൽ)


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

6. ഏറെ കുടിച്ച ഒരു രാത്രിക്കു ശേഷം , രാവിലെ കുടിക്കാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ? (കഴിഞ്ഞ വർഷത്തിൽ)


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

7. കുടിക്കു ശേഷം കുറ്റബോധം തോന്നിയ അവസരങ്ങൾ? (കഴിഞ്ഞവർഷത്തിൽ)


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

8. കുടിക്കു ശേഷം നടന്ന കാര്യങ്ങൾ ഒട്ടും ഓർമയില്ലാതായ അവസരങ്ങൾ? (കഴിഞ്ഞവർഷത്തിൽ)


ഒരിക്കലുമില്ല   മാസങ്ങൾ കൂടുമ്പോൾ   മാസത്തിൽ   ആഴ്ചയിൽ   മിക്കവാറും നിത്യേനെ

9. കുടി കാരണം നിങ്ങൾക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും അപകടമോ മുറിവുകളോ ഉണ്ടായ അവസരങ്ങൾ?


No   ഉണ്ടായി- പക്ഷേ കഴിഞ്ഞ വർഷമല്ല   ഉണ്ടായി-കഴിഞ്ഞ വർഷത്തിൽ  

10. ആരെങ്കിലും നിങ്ങളുടെ കുടിയിൽ ആശങ്ക കാണിച്ചിട്ടുണ്ടോ?


No   ഉണ്ടായി- പക്ഷേ കഴിഞ്ഞ വർഷമല്ല   ഉണ്ടായി-കഴിഞ്ഞ വർഷത്തിൽ  


Total Score: